ഫാറൂഖ്കോളജ്: കടിയാലത്ത് പറമ്പിൽ പരേതനായ ടി. മുഹമ്മദിന്റെ ഭാര്യ സി. ആമിന (82) നിര്യാതയായി. മക്കൾ: ബീരാൻ കോയ മാസ്റ്റർ (ഫാറൂഖ് എച്ച്.എസ് സ്കൂൾ), സൈനബ, ഷാഹിത. മരുമക്കൾ: ഉമ്മുസൽമ കൊടിയത്തൂർ, സൈദു മാത്തറ, അബ്ദുൽ ഗഫൂർ മീഞ്ചന്ത.