അത്തോളി: പെര്‍ഫെക്ട് മെഡിക്കല്‍ സെന്റര്‍ ഉടമയും കോൺഗ്രസ് പ്രവർത്തകനുയ അത്തോളി കണ്ടംപറമ്പത്ത് കേളോത്ത് മൂസ (64) നിര്യാതയായി. ഭാര്യ: മറിയക്കുട്ടി (റിട്ട. പ്രിന്‍സിപ്പല്‍ ഗവ.നഴ്സിങ് സ്കൂള്‍ കോഴിക്കോട്). മക്കള്‍: ഡോ. അന്‍സുല്‍ സൈദ് (മിംസ് ഹോസ്പിറ്റല്‍, കോഴിക്കോട്), ഡോ. ആഷിക് മൂസ, അസീല്‍ മൂസ. മരുമകള്‍: ഡോ. നസ്റിന് (കെ.എം.സി.ടി ഹോസ്പിറ്റല്‍ മുക്കം). സഹോദരങ്ങള്‍: ആലിക്കോയ, അബൂബക്കര്‍, ഉസ്മാന് ,ഹംസ, സുബൈദ, പരേതരായ ഇമ്പിച്ചായിശ, അലീമ, മുഹമ്മദ് കോയ. മയ്യിത്ത് നമസ്കാരം തിങ്കള്‍ രാവിലെ 7.15ന് അത്തോളി ടൗണ്‍ ജുമാമസ്ജിദിലും ഖബറടക്കം എട്ടിന് ഒള്ളൂര് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും നടക്കും.