നരിക്കുനി: കാവുംപൊയിൽ പുതുക്കുടി പരേതനായ മോയിൻകുട്ടി എന്നവരുടെ ഭാര്യ ആയിശ ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുൽ ഖാദർ, അബ്ദുൽ അസീസ്, ഫാത്തിമ. മരുമക്കൾ: ടി.പി.സി. മുഹമ്മദ് കോയ ഫൈസി, മറിയക്കുട്ടി, ജമീല, സഫിയ. സഹോദരങ്ങൾ: ഉസൈൻ ,ഇബ്രാഹിം, പരേതരായ മൊയ്തീൻ , അബ്ദുറഹിമാൻ , മുഹമ്മദ്, ഉമ്മയ്യ , അബൂബക്കർ. മയ്യിത്ത് നമസ്കാരം തിങ്കൾ രാവിലെ ഒമ്പതിന് അത്തിക്കോട് ജുമാ മസ്ജിദ്, നെടിയനാട്.