നന്തി ബസാർ: ഒടിയിൽ പത്മനാഭൻ (80) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അനിത, സുനിത, സുധ. മരുമക്കൾ: പ്രേമചന്ദ്രൻ (പെരുവണ്ണാമൂഴി), രാജീവൻ (ഇരിങ്ങൽ), മോഹനൻ (അട്ടക്കുണ്ട്).