ഫറോക്ക്: കെ.എൻ.എം ചുങ്കം യൂനിറ്റ് മെംബർ എട്ടേ മൂന്നിൽ മണക്കടവൻ ആലി എന്ന ആലിയാപ്പുക്ക (69) നിര്യാതനായി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പേട്ട ജുമുഅത്ത് പള്ളിയിൽ.