കുന്ദമംഗലം: ചാത്തമംഗലം കൂടത്തിൽ താമസിക്കുന്ന പാലാട്ടുമ്മൽ മൊയ്തീൻ കോയ (74-റിട്ട. കേരള പൊലീസ്) നിര്യാതനായി. ഭാര്യ: റംല.
മക്കൾ: അബ്ദുൽ ജലീൽ, ജംഷീദ് (ബാദുഷ).
മരുമക്കൾ: സഫീന, ശുഹൈബ. സഹോദരങ്ങൾ: ആമിന, അബൂബക്കർ, ഹസ്സൻ.