കൊടുവള്ളി: പുറായിൽ മറിയ (66) നിര്യാതയായി. ഭർത്താവ്: കുഞ്ഞിമോൻ (കോഴിമുട്ട വ്യാപാരി).
മക്കൾ: മുഹമ്മദലി (ടി.ആർ.എസ് സൗത്ത് കൊടുവള്ളി), ഫൈസൽ, മൻസൂർ (മസാഫി സോഡാ), നസീമ. മരുമക്കൾ: ഹുസ്ന, ഹാജറ, ജംഷീന, ജമാൽ (മുക്കിലങ്ങാടി).
സഹോദരങ്ങൾ: എം.കെ. നൂറ് മുഹമ്മദ് ഹാജി, എം.കെ. അബ്ദുറഹ്മാൻ, എം.കെ. ഇബ്രാഹിം, എം.കെ. കദീജ, പരേതയായ ഫാത്തിമ.