എളേറ്റിൽ: കിഴക്കോത്ത് മേലെ പുവത്തൊടുകയിൽ അസ്സയിൻ (92) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കൾ: അലി (അൽ ഐൻ), മുഹമ്മദ് (റിയാദ്), ഉസ്മാൻ (അബഹ), ഇബ്റാഹിം (കോൺഫുദ), ഫാത്തിമ, ആയിഷ, നഫീസ, ഖദീജ. മരുമക്കൾ: സാറാ ബീവി ഓമശ്ശേരി, ഷാനിബ മാനിപുരം, അസ്മ ആവിലോറ, ജാസില കരീറ്റിപറമ്പ്, പരേതനായ ശംസുദ്ദീൻ ചേവരമ്പലം, ഹമീദ് കുന്ദമംഗലം, മൂസ മണ്ണിൽക്കടവ്, അബൂബക്കർ കളരാന്തിരി. സഹോദരങ്ങൾ: പരേതരായ അബു, കുഞ്ഞി മുഹമ്മദ്, അബ്ദുല്ല കുട്ടി, അഹമ്മദ് കുട്ടി.