കക്കോടി: നന്മണ്ട പതിന്നൊലിൽ പുത്തലത്ത് കണ്ടിയിൽ താമസിക്കും മനവീട്ടിൽ മൂസ (64) നിര്യാതനായി. ഭാര്യ: സൗദ നന്മണ്ട. മക്കൾ: സൗഫിയ പറമ്പിൽബസാർ, ഫാത്തിമത്ത് സഞ്ജീത കാരന്തൂർ. മരുമക്കൾ: ജാസർ പറമ്പിൽ ബസാർ, ഷൗക്കത്ത് കാരന്തൂർ. സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ് (മടവൂർ), സൈനബ (കാക്കൂർ), ജമീല (ചീക്കിലോട്), അബ്ദുൽ ഹമീദ് (മാധ്യമം), സഫിയ (മുട്ടാഞ്ചേരി).