ബേപ്പൂർ: അരക്കിണർ നരിമുക്കിൽ ഹൗസിൽ കെ.എസ്. ആയിഷക്കുട്ടി (82) നിര്യാതയായി. ഭർത്താവ്: പരേതനായ നരിമുക്കിൽ അബൂബക്കർ. മക്കൾ: സക്കീർ ഹുസൈൻ, ബീഫാത്തിമ, ജുബൈരിയ, സൂദത്ത് (കരുവൻതിരുത്തി), പരേതരായ അഹമ്മദ് (ഉണ്ണിമോൻ), മാലിക്, ഹിന്ദ്. മരുമക്കൾ: അഷ്റഫ്, അബ്ദുൽ റസാഖ്, സിദ്ദീഖ്, നിഷ, റംസി.