എലത്തൂർ: മാട്ടുവയിൽ പരേതരായ പാച്ചർ- പെണ്ണുട്ടി എന്നിവരുടെ മകൾ സാവിത്രി (72) നിര്യാതയായി.
സഹോദരങ്ങൾ: ശ്രീധരൻ, കൗസല്യ, ശ്രീമതി, പരേതരായ ശ്രീനിവാസൻ, രത്നാകരൻ, ജാനു, സുശീല (വയനാട്), സരോജിനി, വസന്ത.