കാട്ടിൽപീടികയിൽ: പരേതനായ കാട്ടിൽ പീടികയിൽ ബാലൻ നായരുടെ മകൻ കൃഷ്ണനുണ്ണി (59) നിര്യാതനായി (വിമുക്തഭടൻ).
ഭാര്യ: ബിന്ദു ബാലുശ്ശേരി. മക്കൾ: കാർത്തിക്, പാർഥിവ്.
സഹോദരങ്ങൾ: സുശീല, സുരേഷ് കുമാർ, സുനിൽകുമാർ, സിന്ധു.
സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.