പട്ടാമ്പി: തൃത്താല കൊപ്പം ജലാലിയ മഹല്ല് പ്രസിഡന്റ് കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ (83) നിര്യാതനായി. ദീർഘകാലം ചാവക്കാട് ബ്ലാങ്ങാട് ജമാഅത്ത് പള്ളിയിൽ മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിതാവ്: പരേതനായ ഇസ്ലാമിക പണ്ഡിതൻ കുഞ്ഞാപ്പു മുസ്ലിയാർ. മാതാവ്: ബീവി ഉമ്മ. ഭാര്യ: പാത്തുമ്മ. സഹോദരങ്ങൾ: ഹംസ ഹാജി(നുസ്ര കമ്യൂണിക്കേഷൻ, അബൂദബി), പാത്തുണ്ണി, പരേതനായ അബൂബക്കർ മൗലവി, പരേതനായ കുഞ്ഞഹമ്മദ് മാസ്റ്റർ.