ആനക്കര: ചാലിശ്ശേരി പടിഞ്ഞാറെ പള്ളിക്കു സമീപം പുലിക്കോട്ടിൽ കുഞ്ഞുമോന്റെ ഭാര്യ മാർത്ത (76) നിര്യാതയായി. മക്കൾ: സണ്ണി, രാജൻ, ഷാജു, ഷൈനി. മരുമക്കൾ: എൽനി, റെയ്ച്ചൽ, ബിന്ദു, ചാർളി. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.