കോട്ടായി: കീഴത്തൂർ കൊടക്കാട്ടുപറമ്പ് പരേതനായ മൊയ്തീൻകുട്ടിയുടെ മകൻ കെ.എം. ഫരീദ് മുസ്ലിയാർ (54) നിര്യാതനായി. മാതാവ്: പരേതയായ ബീഫാത്തിമ്മ. ഭാര്യ: സൗജത്ത്. മക്കൾ: ഫർഹാന, ഫായിസ. മരുമക്കൾ: ഫായിസ് അബൂസുഫിയാൻ. സഹോദരങ്ങൾ: അബ്ബാസ് മുസ്ലിയാർ, സബൂറ, സാറ.