ചെർപ്പുളശ്ശേരി: നെല്ലായ മോസ്കോ പൊട്ടച്ചിറ വാഴക്കാപറമ്പിൽ പരേതനായ സൈതാലിപുവിന്റെ ഭാര്യ മറിയുമ്മ (90) നിര്യാതയായി. മക്കൾ: കാസിം, സൈനബ, അബൂബക്കർ, മുഹമ്മദ് കുട്ടി അൻവരി, ഖദീജ. മരുമക്കൾ: മറിയ, നബീസ, സുലൈഖ, അലി, മുഹമ്മദാലി.