കോട്ടായി: കീഴത്തൂർ താഴത്തേതിൽ വീട്ടിൽ പാറൂസ് കോട്ടേജിൽ വിശ്വനാഥൻ (79) നിര്യാതനായി. റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ്. ഭാര്യ: സുശീല. മക്കൾ: അജിത് കുമാർ, സജിത് കുമാർ, രജനി, രഞ്ജിനി. മരുമക്കൾ: ബിജിമോൾ, സജിനി, വേലായുധൻകുട്ടി, സുരേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ഐവർമഠം ശ്മശാനത്തിൽ.