പത്തിരിപ്പാല: മണ്ണൂർ മമ്മുള്ളിക്കുന്ന് വീട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ മണി (80) നിര്യാതയായി. മക്കൾ: പരേതനായ ബാലകൃഷ്ണൻ, സത്യഭാമ, ചന്ദ്രൻ, സുരേഷ്, ഉഷ. മരുമക്കൾ: ആറുമുഖൻ, സുമതി, വിജയൻ, രാജി.