പത്തിരിപ്പാല: പുള്ളുവൻപാട്ട് കലാകാരൻ മണ്ണൂർ വടക്കുംപാടം വീട്ടിൽ ബാലകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: പരേതയായ പാർവതി. മക്കൾ: അനിൽകുമാർ, വൈശാഖൻ. മരുമക്കൾ: സജിത, സൂര്യ. സംസ്കാരം ചൊവ്വാഴ്ച ഐവർമഠത്തിൽ.