പത്തിരിപ്പാല: മങ്കര കണ്ണമ്പരിയാരം ചോഴിയതൊടി വീട്ടിൽ ആർ. നാരായണൻ (73) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: ശ്രീനാഥ്, ശുഭ. മരുമകൻ: കണ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മങ്കര പൊതുശ്മശാനത്തിൽ.