പല്ലശ്ശന: കുണ്ടുപറമ്പ് പരേതനായ ചിത്തപണ്ടാരന്റെ ഭാര്യ ചിന്നമ്മ (79) നിര്യാതയായി. മക്കൾ: സ്വർണം, രാധാകൃഷ്ണൻ, സരസ്വതി, രത്നം, മുരളീധരൻ. മരുമകൾ: തങ്കമണി, വിജയലക്ഷ്മി, ശിവകുമാർ, സുബ്രഹ്മണ്യൻ, ഇന്ദിര.