എലപ്പുള്ളി: പുഞ്ചക്കോട് പരേതനായ മുരുകന്റെ ഭാര്യ ചിന്നക്കുട്ടി (86) നിര്യാതയായി. മക്കൾ: ചന്ദ്രൻ, സുന്ദരൻ (സി.പി.എം എലപ്പുള്ളി വെസ്റ്റ് സെക്രട്ടറി), സുകുമാരൻ. മരുമക്കൾ: വസന്ത, ഷീജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.