ചാലിശ്ശേരി: കുളക്കുന്ന് പാലഞ്ചേരി പള്ളത്ത് പരേതനായ മുഹമ്മദിന്റെ ഭാര്യ ബീവി (88) നിര്യാതയായി. മക്കൾ: തിത്താച്ചി ഉമ്മ, മുഹമ്മദ്, ഫാത്തിമ. മരുമക്കൾ: മുഹമ്മദ്, നബീസ, മുഹമ്മദ് കുട്ടി.