പൊന്നാനി: തൃക്കാവ് കാരാംകുന്നത്ത് ജയശ്രീ (64) നിര്യാതയായി. പിതാവ്: പെരുമ്പിലാവിൽ കൊള്ളാനൂർ ഭാസ്കരമേനോൻ. മാതാവ്: കെ.വി. ശാരദാമ. സഹോദരങ്ങൾ: മോഹൻദാസ്, സതീഷ്, മീര, പുഷ്പ, രേണു. സംസ്കാരം ചൊവ്വാഴ്ച 9.30ന് ഭദ്രംകുളങ്ങര ശ്മശാനത്തിൽ.