താനൂർ: എടക്കടപ്പുറം സ്വദേശി പരേതനായ കുപ്പന്റെ പുരക്കൽ ഹംസയുടെ ഭാര്യ ആസിയ (78) നിര്യാതയായി. മക്കൾ: ഇമ്പിച്ചി മോൻ, നാസർ, അശ്റഫ് (ചെന്നൈ), ജലീൽ (അധ്യാപകൻ, എസ്.എം.യു.പി സ്കൂൾ, താനൂർ), റഷീദ് (സൗദി), അശ്കർ, മുഹമ്മദ് യാസീൻ സഖാഫി (സാമൂഹികം പ്രസിഡന്റ്, എസ്.വൈ.എസ് താനൂർ സോൺ), ഫൈസൽ (റാസൽഖൈമ), ഷാഹുൽ ഹമീദ് (റാസൽഖൈമ). മരുമക്കൾ: കുഞ്ഞിമോൾ, സുബൈദ, സുഹറ, സഫിയ, റജുല, ജംഷീറ, ഖൈറുന്നിസ, ശംസുന്നീസ, സഹീറ.