മഞ്ചേരി: കിഴക്കേത്തല കൊടവണ്ടി മൊയ്തീന്‍കുട്ടി (ചെറിയ കുഞ്ഞാന്-69) നിര്യാതനായി. ഭാര്യ: സി.പി. ഫാത്തിമ. മക്കള്‍: സമീറ, സല്മാന്, അബൂബക്കര്‍, സൈനുല്‍ ആബിദ്. മരുമക്കള്‍: ഷാജി (വണ്ടൂര്‍), ഷഹന, ഹഫ്സത്ത്, മുഹ്സിന. സഹോദരന്: മുഹമ്മദ് (മാനു).