പെരിമ്പലം: ചോലേ പള്ളിയാളി പരേതനായ വെള്ളേങ്ങൽ മുഹമ്മദ് എന്ന ബാപ്പുവിന്റെ മകൻ അലവി (72) നിര്യാതനായി. ഭാര്യ: മറിയുമ്മ (ഇരുമ്പുഴി വടക്കുംമുറി). മക്കൾ: കുഞ്ഞിമുഹമ്മദ്, റിയാസ്. മരുമക്കൾ: റജിയ (മുടിക്കോട്), നിഷിദ (വടക്കുംമുറി), പരേതയായ ഷറഫീന (പാണായി). സഹോദരങ്ങൾ: അബ്ദുറഹ്മാൻ എന്ന കുഞ്ഞാപ്പ, കദിയുമ്മ, നഫീസ, പരേതനായ മമ്മദു.