കാളികാവ്: ആമപ്പൊയിൽ പരേതനായ പൊറ്റയിൽ കുഞ്ഞാലൻ മുസ്ലിയാരുടെ മകൾ ഫാത്തിമ (67) നിര്യാതയായി. മാതാവ്: പരേതയായ ബിയ്യുട്ടി. സഹോദരങ്ങൾ: അഹമ്മദ്, ബഷീർ, സുബൈദ, ഹഫ്സത്ത്, മൈമൂന, നസിയ, സക്കീന, സീനത്ത്.