വണ്ടൂർ: നടുവത്ത് പൂവ്വംപറമ്പത്ത് മാധവി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.കെ. രാമൻനായർ. മക്കൾ: വിജയലക്ഷ്മി, രാധാകൃഷ്ണൻ (റിട്ട. ജോയന്റ് ബി.ഡി.ഒ, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്). മരുമക്കൾ: നന്ദിനി, റിട്ട. അധ്യാപകൻ പരേതനായ വേലുനായർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.