മാനന്തവാടി: എരുമത്തെരുവ് എലൈറ്റ് റോഡ് പരേതനായ ചോലയിൽ വിൻസെന്റിന്റെ ഭാര്യ ശോശാമ്മ (82) നിര്യാതയായി. മക്കൾ: മോളി, ബീന, റീന, ജോയി, മിനി, ഷീബ. മരുമക്കൾ: രാജൻ, ജോർജ്കുട്ടി, ഷാജി, സുധി, ദാസൻ, സിൽവി.