സുൽത്താൻ ബത്തേരി: നമ്പിയാർക്കുന്ന് ഓലെടത്തു പരേതനായ കുമാരന്റെ ഭാര്യ ജാനകി (83) നിര്യാതയായി. മക്കൾ: സുലോചന, വിജയ, രമണി, പ്രകാശൻ, സാഗരൻ, സിബി. മരുമക്കൾ: ശശി, രവീന്ദ്രൻ, മോഹനൻ, ഷൈല, ഷീബ, സിജി.