ഉദുമ: ബേക്കല്‍ കിണറ്റിന്‍കര വീട്ടിലെ ഭാനുമതി (62) നിര്യാതയായി. പരേതരായ ഗോപാലന്റെയും രോഹിണിയുടെയും മകളാണ്. മക്കൾ: കണ്ണൻ (ഓട്ടോ ഡ്രൈവർ), അനുപമ, ഭാഗ്യലക്ഷ്മി. മരുമക്കൾ: രഞ്ജിഷ്, വിനീഷ്, സുവർണ. സഹോദരങ്ങൾ: വേലായുധൻ, സുനിൽ, യമുന, രമണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ബേക്കല്‍ സമുദായ ശ്മശാനത്തില്‍.