വേളാപുരം: കാപ്പാടൻ ഗോപിനാഥൻ (80) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: പ്രീജ, പ്രീത, പ്രീണ, പ്രിഞ്ജു.
മരുമക്കൾ: രഞ്ജിത്ത് (കണ്ണൂർ സിറ്റി), രവീന്ദ്രൻ (കീച്ചേരി), പ്രദീപ് കുമാർ (കുളപ്പുറം), ജയപ്രകാശ് (കൂത്തുപറമ്പ്).