തലശ്ശേരി: പെനാങ്കിമെട്ട റിഷാൽ മൻസിലിൽ പി.പി. കുഞ്ഞമ്മദ് (73) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: റുബീന, റുഫൈദ്, ഉനൈസ്, റുക്സാന, റിഷാന, റിഷാൽ. മരുമക്കൾ: തൻസീർ, ഷംസീർ, നൈസാം, ഷറഫിയ, സൗജത്ത്. സഹോദരങ്ങൾ: നബീസു (നെല്ലൂന്നി), പരേതനായ അബൂട്ടി.