കണ്ണൂര്‍സിറ്റി: സി.എച്ച്.എം നഗറിലെ കമറില് വി. ഹാഷിം (58) നിര്യാതനായി. പരേതരായ സി.കെ പരീതിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: റയിഹാനത്ത്. മക്കള്‍: അനസ്, ഹാഫിസ്, റുഫൈദ, സുഹിന. മരുമക്കള്‍: തന്‍സീര്‍, അല്‍ത്താഫ്. സഹോദരങ്ങള്‍: മജീദ്, സഫിയ, പരേതരായ അന്‍വര്‍, ആഇഷാബി.