പഴയങ്ങാടി: അടുത്തിലയിലെ മാധവൻ ചിറ്റോത്തിടം (78) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ അസി. ജനറൽ മാനേജറായിരുന്നു.
ഭാര്യ: വി.എം. ഇന്ദിര (റിട്ട. അധ്യാപിക). മക്കൾ: മനോജ് മാധവൻ (കണ്ണൂർ), വിനോദ് മാധവൻ (അമേരിക്ക), പ്രശാന്ത് മാധവൻ (ചെന്നൈ).
മരുമക്കൾ: സൗമ്യ മനോജ്, സിമി വിനോദ്.