പഴയങ്ങാടി: എഴോം മൂന്നാം പീടികക്ക് സമീപത്തെ കെ.വി.എം. മുസ്തഫ ഹാജി (85) നിര്യാതനായി. ഭാര്യ: അച്ചീരകത്ത് മറിയം. മക്കൾ: അച്ചീരകത്ത് റസീന, പരേതനായ ശക്കീർ. മരുമക്കൾ: ബി. റസാഖ് എന്ന ബി.അർ എഴോം, ഇ. റോസ്ന. സഹോദരങ്ങൾ: പരേതരായ അഡ്വ. അബ്ദുൽ ഖാദർ, ഇസ്മായിൽ, കുഞ്ഞാമിന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് ഏഴോം ഖബർസ്ഥാനിൽ.