തളിപ്പറമ്പ് : മൊയ്ദീൻ പള്ളിക്ക് സമീപം പണിക്കരകത്ത് ആയിഷ (55) നിര്യാതയായി.
ഭർത്താവ്: മജീദ്. മകൻ: അസ്ഹർ. സഹോദരങ്ങൾ: ലത്തീഫ്, സിദ്ദീഖ്, മുഹമ്മദ് കുഞ്ഞി, ഫാത്തിമ, നഫീസ, റഹ്മത്ത്, ഖദീജ, സൈനബ, ഖൈറുന്നിസ.