പാപ്പിനിശ്ശേരി: പഴഞ്ചിറ പള്ളിക്ക് സമീപം കെ. മൊയ്തു (70) നിര്യാതനായി. സി.പി.ഐ പാപ്പിനിശ്ശേരി ലോക്കൽ കമ്മിറ്റിയംഗമാണ്. ഭാര്യ: കെ.എൻ. നഫീസ.
മക്കൾ: ഷംസീർ (ഗൾഫ്), നസ്റി, ജംഷീന, നിഷാദ് (ഗൾഫ്). മരുമക്കൾ: റുബൈസ്, മുബിൻ. സഹോദരങ്ങൾ: സഫിയ, പരേതനായ ഉസ്മാൻ.