പാനൂർ: താഴെ ചമ്പാട് പരേതനായ കളാമർ കണ്ടി കുഞ്ഞിരാമന്റെയും തട്ടാന്റവിട ജാനുവിന്റെയും മകൻ തട്ടാന്റവിട ‘പവിത്ര’ത്തിൽ പവിത്രൻ (62) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സരുൺ, അഭിനവ്.മരുമകൾ: അനുപ്രിയ. സഹോദരങ്ങൾ: പ്രേമ, ശോഭ, രാജീവൻ, സജീവൻ, അജിത, വിനോദൻ, ബിന്ദു.സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിക്ക് കണ്ടിക്കൽ നിദ്രാതീരത്ത്.