എടക്കാട്: മാവിലായി ഐവർകുളത്ത് ഇല്ലത്ത് വളപ്പിൽ മാധവി അമ്മ (94) നിര്യാതയായി. സഹോദരങ്ങൾ: നാണിയമ്മ, പരേതരായ കണ്ണൻ നമ്പ്യാർ, മാതു. സംസ്കാരം ചൊവ്വാഴ്ച 11ന് കുഴിക്കിലായി പഞ്ചായത്ത് ശ്മശാനത്ത്.