ഉളിയിൽ: ആവിലാട്ടെ ആർ.കെ. കുഞ്ഞഹമ്മദ് (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: തൻസീർ (യു.എ.ഇ.), ജസീല, ഷംനാസ്, നിയാസ്, ഷഫീർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.