വാരം: എളയാവൂർ ആമിന മൻസിലിൽ പി.കെ. സലാഹുദ്ദീൻ (47) നിര്യാതനായി. എളയാവൂർ സി.എച്ച്.എം സ്കൂളിന് സമീപത്തെ ‘ടോപ് ചോയ്സ്’ പാർട്ണറാണ്. ഭാര്യ: മുണ്ടേരി സ്വദേശിനി നസറിയ. മക്കൾ: ശിഹാബുദ്ദീൻ, അനസ് (വിദ്യാർഥി മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), സബ (വിദ്യാർഥിനി, പുറത്തിയിൽ ന്യൂ മാപ്പിള യു.പി സ്കൂൾ). സഹോദരങ്ങൾ: പി.കെ. മുനീർ, ഖമറുന്നിസ, ഫൈസൽ, നബീസ, മുബീന, ബദരിയ, സഹീദ. പിതാവ്: പരേതനായ വി.പി.പി. മുഹമ്മദ് കുട്ടി ഹാജി. മാതാവ്: പരേതയായ പി.കെ. കുഞ്ഞാമിന.