കണ്ണൂര്‍: പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ പി.കെ. മോഹനന് (73) നിര്യാതനായി. പരേതരായ പി.കെ. കൃഷ്ണന്-സി.പി. ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: സി.പി. സവിത. മകള്‍: സ്നേഹ എസ്.എം. മരുമകന്: എ. സജോഷ്. സഹോദരങ്ങള്‍: ഭാഗ്യലക്ഷ്മി, ശൈലജ, പരേതരായ പ്രഭാകരന്, പ്രേമജ, വസന്ത, ശോഭ, പ്രകാശന്. സംസ്കാരം ഏഴിന് രാവിലെ 10.30ന് പയ്യാമ്പലത്ത്.