നാദാപുരം: കോട്ടേമ്പ്രം തെരുവിൽ മാച്ചിലോട്ടുമ്മൽ രൈരു (87) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ഉഷ (റിട്ട.അധ്യാപിക സി.സി.യു.പി സ്കൂൾ), മനോജ്, ശ്രീജ. മരുമക്കൾ: ഹേമചന്ദ്രൻ(റിട്ട. ഹെഡ്മാസ്റ്റർ, സി.സി.യു.പി സ്കൂൾ), രത്നാകരൻ(പനമരം), ജൈജ.