പയ്യോളി: മൂരാട്-ഇരിങ്ങൽ തെരുവിലെ മഠത്തിൽ വയലിൽ ചിങ്ങന്റെവിട സുജ (49) നിര്യാതയായി. പിതാവ്: പരേതനായ ബാലൻ (മണിയൂർ). മാതാവ്: രാധ. ഭർത്താവ്: സി. രാജൻ. മക്കൾ: അഞ്ജു, അശ്വതി. മരുമകൻ: മിഥുൻ (മണിയൂർ). സഹോദരൻ: ബാബു. സഞ്ചയനം വെള്ളിയാഴ്ച.