രാമനാട്ടുകര: പരേതനായ ബാവയുടെ മകന് മുന്‍ ചന്ദ്രിക പത്രം ജീവനക്കാരന് പി.കെ. ഇമ്പിച്ചിക്കോയ (78) കള്ളിക്കൂടം ഖദീജ മന്‍സില്‍ നിര്യാതനായി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ആയിശബി. മക്കള്‍: നൗഫല്‍, റുക്സാന, ലബീബ. മരുമക്കള്‍: അഷ്റഫ്, അബൂബക്കര്‍, തഫ്സീല.