നടുവണ്ണൂർ: എലങ്കമൽ കുന്നത്ത് ബീരാൻകുട്ടി (63) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. പിതാവ്: തുരുത്തിയിൽ അമ്മത്. മാതാവ്:പാത്തുമ്മ. മക്കൾ: ഷമീർ, അഫാൻ (ദുബൈ), ഷഹീന. മരുമക്കൾ: സജീർ (മുണ്ടോത്ത്), മുബീന (ഇരിങ്ങത്ത്). സഹോദരങ്ങൾ: ടി.എം. ബഷീർ, നഫീസ. ഖബറടക്കം ചൊവ്വാഴ്ച എട്ടിന് എലങ്കമൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.