മേപ്പയൂർ: കാരയാട് തറമലങ്ങാടി ചാളോമ്മാരത്ത് നാരായണൻ നായർ (95)നിര്യാതനായി. ഭാര്യ: പാർവതി അമ്മ. മക്കൾ: ബാബു, സത്യൻ (കെ.എസ്.ആർ.ടി.സി തൊട്ടിൽപ്പാലം) പ്രകാശൻ (എസ്.ഐ കോഴിക്കോട് സിറ്റി). മരുമക്കൾ: പ്രമീള, പ്രജിന, ശ്രീജ(ടീച്ചർ, കൊണ്ടോട്ടി ജി.എം.എൽ.പി). സഞ്ചയനം വെള്ളിയാഴ്ച.