കൊയിലാണ്ടി: പെരുവട്ടൂർ കണ്ടെത്തനാരി താഴെക്കുനി റീന (49) നിര്യാതയായി. ഭർത്താവ്: സത്യൻ. പിതാവ്: പരേതനായ സ്വാമികുട്ടി.
മാതാവ്: നാരായണി. മക്കൾ: അശ്വതി, പരേതയായ അപർണ. മരുമകൻ: നിപിൻ. സഹോദരങ്ങൾ: ബാബു, സിദ്ധാർഥൻ, മുരളി, സനൽ.